Skip to main content

Posts

Does it hurt you? No it Kills Me!

Have you ever felt that pain  the pain which is not physical. A sharp object is piercing over me without a physical wound, My skin is drifting into two  without blood and flesh,  Huge stone falls over my neck  I can't speak, I can't cry  but I can breathe Can't feel neither my voice nor my eyes   all I can feel is the pain...   My eyes couldn't see anything but, Someone is walking far away from me  He holds something with him...  It was a clean murder  No blood, No Sound, No Cries  Someone is walking far away from me  He holds something with him  Looks like my Heart..  It's still pumping, I'm breathing  without a soul Does it hurt you? No it Kills me 

കാത്തിരിപ്പ്

ജൂൺ മാസത്തിലെ തണുത്ത കാറ്റും ചൂട് ചായയും മുന്നിലുള്ളപ്പോൾ സാധാരണ ഇങ്ങനെ ഒരു തപ്പൽ ഭാമയ്ക് വരാത്തതാണ് പക്ഷേ രാവിലെ സ്കൂളിൽ നടന്നത് അവളെ വലാതെ അലോസരപ്പെടുത്തി. പഴയ പുസ്തക കെട്ട് വിൽക്കണമെന്ന് കുറെ ഏറെയായി അമ്മ പറയുന്നു വേണ്ടുന്നത് വല്ലതും ഉണ്ടേ മാറ്റിവെചച്ച് അത് ഒന്ന്  തരപ്പെടുത്താൻ ഭാമ തൻറെ പേന താഴെ വെച്ച് പോയി. പഴയ പുസ്തകകെട്ടുകൾ ഓരോന്നായി അഴിച്ചു തരംതിരിച്ച്  കെട്ടുകയായിരുന്നു ഭാമ, അപ്പോഴാണ് ഒരു ഡയറി കയ്യിൽ തട്ടിയത്. പണ്ടെന്നോ കത്തിക്കാൻ വെച്ചതിൽ ഇതുമാത്രം സൂക്ഷിച്ചു വെച്ചത്  പൂർണ്ണമാകാത്ത എന്തോ ഒന്ന് കുറിച്ചിടാൻ ആകും, തൻറെ പഴയകാല ഓർമ്മയിലേക്ക്  ഓരോ വഴിയിലൂടെയും മടങ്ങി. കോളേജ് വിട്ടാൽ എന്നാൽ നേരെ വീട്ടിലേക്ക് ഓടുന്ന പതിവായിരുന്നു ഭാമയ്ക്ക്. എന്നും ബസ് കയറാൻ താൻ നിൽക്കുന്നിടത്ത് സ്ഥിരമായി ഒരു മുഖത്തെ കണ്ടുതുടങ്ങി, ഭാമയുടെ നിഗമനം തെറ്റിയില്ല മൂന്നാംപക്കം ചെക്കൻ വന്നു ഇഷ്ടമാണെന്ന് പറഞ്ഞു ഇതൊക്കെ കോളേജ് ലൈഫിൽ സ്ഥിരം കാഴ്ചയാണ് എന്ന് ഭാമയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവൾ മറുപടിയൊന്നും കൊടുത്തില്ല. പക്ഷേ മൂന്നുമാസം കഴിഞ്ഞിട്ടും അവളെ വിട്ടുപോകാൻ ഞാൻ ആ മുഖം കൂട്ടാക്...

എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ്.

ഒരിക്കലും സ്വന്തമാവില്ല എന്ന് അറിഞ്ഞിട്ടും നമ്മൾ ആശിക്കാറുണ്ട്. അതിപ്പോ ആശിക്കാൻ പ്രത്യേകിച്ച് കാശ് കൊടുക്കുവോന്നും വേണ്ടല്ലോ. അങ്ങനെ ആശിച്ചത് ഒന്നും ലഭിക്കാതെ ജീവിതം മുന്നോട്ട് തള്ളി നീക്കുവായിരുന്നു രമണൻ. കഷ്ടപ്പെട്ട ഒരു ജോലി വാങ്ങി വലിയ മെച്ചം ഒന്നുമിലെങ്കിലും നാട്ടുക്കാരുടെ ജോലി ഒന്നുമായിലെ!! എന്ന ചോദ്യം കേൾക്കണ്ടല്ലോ!  അങ്ങനെയിരിക്കെ എന്നും വൈകിട്ട് ചായ കൂടിക്കാൻ കേറുന്ന കടയിൽ വെച്ച് ഒരു കുട്ടി വന്ന് രമണനോട് പരിചയം പുതുക്കി. രമണൻ പഠിച്ച കോളേജിലെ ജൂനിയർ പെൺകുട്ടി ഒരു ശാലീന സുന്ദരി ചന്ദ്രിക. പിന്നീട് അങ്ങോട്ട് പലയിടത്തും ഇരുവരും അപ്രതീക്ഷിതമായും അല്ലാതെയും കണ്ട്മുട്ടി. ശനിദോഷമുള്ള ചന്ദ്രിക എല്ലാ ശനിയാഴ്ചയും വരുന്ന ശിവ ക്ഷേത്രത്തിൽ വെച്ച് പിന്നീട് ഇരുവരും സ്ഥിരമായി കാണാനും സംസാരിക്കാനും തുടങ്ങി. ജീവിതത്തിൽ ഒരു മാറ്റം വേണമെന്ന് അഗ്രഹിച്ചിരുന്നപ്പോ കണ്ട്മുട്ടിയത് കൊണ്ടാവാം അതും അലെങ്കിൽ കാരണം ഇല്ലാതെ എന്തോ രമണൻ ചന്ദ്രികയിൽ അക്ഷർഷണനായി. ഇഷ്ടം തുറന്ന് പറഞ്ഞ രമണനെ കുറച്ച് നടത്തിചെങ്കിലും ഇരുവരും നല്ല അത്യുഗ്രൻ പ്രേമത്തിലാണ്. ചെറിയ ചെറിയ പിണക്കങ്ങളും അതു കഴിഞ്ഞ വരുന്ന് ഇണക്കങ്ങളും അതില...

Betrayal

It was a lock down day. My hubby is too much worried on his job related tensions, its usual that he gets so stressed after client meetings and discussions. I decided to make some tea for him, when I returned from kitchen I saw him laying on the bed too tired. Let him sleep a good nap is necessary for him. I sat next to him ran my fingers over his hairs. The first time when we meet it was sure that I am going to marry this guy. Both of us were fed up in hanging on matrimonial walls. Even though it was a formal meeting I spotted my favorite book with him when he unknowingly ordered my favorite flavored Juice. I smiled at him and he knew I would be his future. Suddenly his hands wrapped me the very serious and impatient CEO felt like a baby sleeping peacefully in my hands I too slept somewhere in between our thoughts. I always had certain doubts on my husband. The way he talks his gestures everything is different know. I was sure some external force is making him to do some unethica...

First and Last Meeting

We meet people unexpectedly but there is always something meant for every person we meet. My story also begins in such a meeting, the most unexpected one. Being a creative content maker it is usual that we drain our thoughts and ideas. For three months of continuous work my brain was so dry, I tried street foods, ice cream, music and even cinemas nothing healed my brain. So I decided to travel sometimes a solo travel could refresh ourselves. Though for my boss leave application was something very irritating thing like number 13, my leave application was successfully accepted may be he too felt that dry creation of my works. I packed my bags it was obvious that I will meet the mountains first because they are my all time peace maker. The bus is at 6 o clock and I have to wait in the hub for the next three hours. Books or Music I was confused on how to kill my time. I looked around different types of people different lifestyle and different expressions, all of them had their own reaso...

പ്രിയപ്പെട്ട 2019..

അതിവേഗം കടന്ന് പോയൊരു വർഷമാണ് നീ.. കുറെയേറെ നല്ല അനുഭവങ്ങൾ തന്നു സൗഹൃദങ്ങൾ തന്നു ജീവിതത്തിൽ ആദ്യമായി പലതും എക്സ്പീരിയൻസ് ചെയ്യാൻ പറ്റി, പല പാഠങ്ങൾ പഠിപ്പിച്ചു, വിജയവും പരാജയവും തന്നു, ആരെയൊക്കെ വിശ്വസിക്കണം എന്ന് പഠിപ്പിച്ചു. ഇതിലൊക്കെ ഉപരി നല്ല നല്ല പണികൾ തന്നു... മൊത്തതിൽ നീയൊരു പാഠ പുസ്തകമായിരുന്നു.  2019 തീരുമ്പോൾ ഞാൻ പഠിച്ച ഒന്നാം പാഠം കൂടെ നിന്ന് പണി തരുന്നവർ ഇന്നുമുണ്ട് ഹാർപ്പിക്കിലെ 99.99% ന്റെ ബാക്കിയായി. അസൂയയും കുശുമ്പും ഈ നൂറ്റാണ്ടില്ലോ !! എന്ന എന്റെ സംശയം മാറ്റി തന്നു പരിപൂർണമായി... നിങ്ങളുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച ചിരിച്ച കാണിക്കുന്നവരെ ഒന്ന് സൂക്ഷിച്ചോ പുറം കാൽ വെച്ചോരു തൊഴി ഉറപ്പാ [ കൂടെ നിന്ന് അവിഹിതം വരെ പറഞ്ഞുണ്ടാക്കിയ ചരിത്രമുണ്ട് ] അങ്ങനെ 2019 എനിക്ക് അടിപൊളിയാക്കി തന്ന എല്ലാർക്കും നന്ദി : കൂടെ നിന്നവർക്കും കൂടെ നിന്ന് പണി തന്നവർക്കും. 

We Don't Deserve Earth

The whole world is discussing about pollution climatic changes and still we are not ready to change.. we are ready to clean our house make it a place without plastic but we do dumb our plastic waste in nearby resources. For all those uneducated people including all the professionals govt employees and even political leaders Water is to drink, water resources are supposed to provide drinking and other basic facilities to us not to dumb all your wastes. It won't wash away your wastes but have the capacity to wash all of you in a minute.