Skip to main content

ഭ്രാന്തി

ചെമ്പരത്തി
ഭ്രാന്തി എന്ന് മുദ്രകുത്തി തളർത്താൻ നോക്കിയവരെ പ്രേമിച്ച ചുവപ്പ്
വെട്ടും തോറും വീണ്ടും തിരികെ വന്ന് പൂത്ത് തളിർത് പ്രതികാരം വീട്ടിയവൾ.
ഇവളുടെ വളർച്ച കണ്ട് അസൂയ പെട്ടവരാണോ ഇനി ഇവളെ ഭ്രാന്തിന്റെ പ്രതികമാക്കി ഒതുക്കി കളഞ്ഞത്??

Comments