Skip to main content

Posts

Showing posts from August, 2019

How to live in a Fake World 🤔

There are people in your life who will make you feel happy for a while and then leave you in middle of your crisis. In the present scenario trust is being questioned! Trust is a very sensitive intangible presence of essence in everyone's life. In our early days we didn't had much trust issues but when we enter in our early adulthood we face trust issues with persons which ultimately drop us in a situation to not to believe anyone. We meet people, become so close with them and think that they will stand for you no matter what but later only you will understand they stood with you for their personal needs. They will finish all the dealings with you after their use. Your gain or pain is nothing which worries them. Real friends will never get jealous in your achievements. They may criticise you or make fun of you without hurting your emotions in your private time but they will never do it in public, they will never speak anything negative about you to others. But then there are pe

Water Scarcity

കാർമുകിൽ വർണൻ

കാർമുകിൽ വർണൻ എന്നാലും എന്റെ കൃഷ്ണാ എല്ലാവരും തന്നെ നീലത്തിൽ മുക്കി കളഞ്ഞല്ലോ അല്ല കുറ്റം പറയാൻ പറ്റില്ല ഈ നാട് ഒരിക്കലും കറുപ്പിനെ സ്നേഹിച്ചിട്ടില്ല. പണ്ട് ആരൊക്കെയോ ചേർന്ന് നിർമ്മിച്ച ജാതി പട്ടികയിൽ കറുപ്പന്റെ സ്ഥാനം താഴെ ആയിരുന്നു, അതങ്ങനെ തലമുറ കൈമാറി കൈമാറി ഇപ്പോഴും നിലനിൽക്കുന്നു. കറുത്തവന് എന്നും ഒരു ജാതിയെ കൽപിച്ചിട്ടുള്ളു. എങ്ങാനും സ്വന്തം കുഞ്ഞ്  കറുതത്തായാല്ലോ പിന്നെ അങ്ങോട്ട് വെളുപ്പിക്കാനുള്ള ശ്രമങ്ങൾ അല്ലേ. ഇത്ര അധികം സൗന്ദര്യ വർദ്ധന വസ്തുകൾ എങ്ങനാ വിപണിയിൽ എത്തിയത് കറുപ്പൻ വെള്ളുക്കാൻ നോക്കുന്നോണ്ട് അല്ലെ. ഇൗ ഭൂപരകൃതിയും ഇവിടുത്തെ ഭക്ഷണവും മനസ്സിലാകാതെ എന്ത് ചെയ്തിട്ട് എന്തിനാ.  ഭാവി തലമുറ എങ്കിലും കറുപ്പിനെ പുച്ഛത്തോടെ കാണലെ കൃഷ്ണാ എന്ന് പ്രാർത്ഥനയെ ഒള്ളു അപ്പോഴേക്കും നീ നീലത്തിൽ നിന്നും കറുപ്പിലെയ്ക് തിരികെ വരുമോ? 

ഭ്രാന്തി

ചെമ്പരത്തി ഭ്രാന്തി എന്ന് മുദ്രകുത്തി തളർത്താൻ നോക്കിയവരെ പ്രേമിച്ച ചുവപ്പ് വെട്ടും തോറും വീണ്ടും തിരികെ വന്ന് പൂത്ത് തളിർത് പ്രതികാരം വീട്ടിയവൾ. ഇവളുടെ വളർച്ച കണ്ട് അസൂയ പെട്ടവരാണോ ഇനി ഇവളെ ഭ്രാന്തിന്റെ പ്രതികമാക്കി ഒതുക്കി കളഞ്ഞത്??

മഴയോട്

മഴയോട് സങ്കടം പറഞ്ഞ് ഇരിക്കാൻ എന്ത് രസമാണ് പക്ഷേ അവയുടെ സങ്കടം ഒരിക്കൽ പോലും കേൾക്കാൻ നിന്ന് കൊടുത്തിട്ടില്ല. ഒരിക്കൽ ഞാൻ ഇങ്ങനെ പടിയിൽ ഇരുന്ന പഴതോകെ ഓർത്തിരിക്കുകയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോളാണ് ആദ്യമായി മഴ നനഞ്ഞു വന്നതിനു തല് കിട്ടുന്നത് അന്ന് ഞാൻ വൈകുവോളം മഴയോട് സങ്കടം പറഞ്ഞ് കരഞ്ഞിട്ടുണ്ട് നീ കാരണം കിട്ടിയ അടിയുടെ കണക്ക് പറഞ്ഞ്. അതിനു ശേഷം കോളജിൽ പഠിക്കുമ്പോൾ അവൻ എന്നെ ഇട്ടിച്ച് പോയപ്പോഴും ഞാൻ മഴയോട് തന്നെ പരിഭവം പറഞ്ഞു അന്ന് മഴ നല്ല നല്ല ഓർമ്മകൾ അവയുടെ വിരഹം ഒക്കെ എന്നോട് പറയാതെ പറഞ്ഞു. പിന്നീട് ഞാൻ മഴ നനയുനത് ഏട്ടന്റെ കുടെ വിവാഹം കഴിഞ്ഞ് ഫോട്ടോ എടുക്കാൻ നേരം ആയിരുന്നു എന്നെ മുമ്പ് കരയിച്ച മഴ ഇപ്പോ കുടുകുടെ ചിരിപ്പിക്കുന്നു പ്രണയത്തിൻ്റെ ചുംബനവും സ്പർശനവും അതെനിക്ക് സമ്മാനിച്ചു.. വീട് വെച്ചപ്പോൾ ഏട്ടന്റെ നിർബന്ധമായിരുന്നു തറഓട്‌ ഇടണമെന്നത് ഞാൻ എതിർ ഒന്നും പറഞ്ഞില്ല പുല്ല് അത്രേം കുറഞ്ഞ് ഇരികും മുറ്റം അടുക്കാന്നും എള്ളുപ്പം വർഷം കടന്നു പോയി ഇന്ന് അതെ മഴ തന്നേ സർവതും തിരികെ കൊണ്ട് പോയി. വീടും ഏട്ടനും പിള്ളേരും എല്ലാം. ജീവൻ മാത്രം ഇങ്ങനെ നിർത്തുന്നത് എന്തിനാ എന്നേം കൊണ്ട് പോകാൻ മ

She to Herself

She sat in her sofa lost in thoughts "Aren't you coming" heard a voice from behind. "Get ready fast they are about to reach we shouldn't get late" that was the final call from her mother. She puts herself presentable with a fake smile on her face. She stood in front of the mirror "Where am I going. I'm not ready for this" "No, you should witness that, which is the only way to get out of this" "But I don't want to" "Why? You still?" " Yes!" " But then why didn't you? Everyone waited for your opinion" "How can I bring back those days " " You can't" " Yes I can't I've lost it" "Look up Look up, your family shouldn't know about this so no tears on cheeks" Paru usually has this habit of talking to herself, mirror is the best companion for instance A car came to take them to an auditorium "Hey Paru, how are you" &

Inching towards the edge of discovery

Chandrayaan-2 is India's second lunar exploration mission after Chandrayaan-1. That will boldly go where no country has ever gone before — the Moon’s south polar region. 1st space mission to conduct a soft landing on the Moon's south polar region 1st Indian expedition to attempt a soft landing on the lunar surface with home-grown technology 1st Indian mission to explore the lunar terrain with home-grown technology 4th country ever to soft land on the lunar surface Developed by the Indian Space Research Organisation (ISRO), the mission was launched from the second launch pad at Satish Dhawan Space Centre on 22 July 2019 at 2.43 PM IST (09:13 UTC) to the Moon by a Geosynchronous Satellite Launch Vehicle Mark III (GSLV Mk III). The planned orbit has a perigee of 170 km and an apogee of 45475 km. The aim is to improve our understanding of the Moon, which could lead to discoveries that will benefit India and humanity as a whole. These insights and experiences will c

Alarming indication on Monsoon delay

         Dams are drying up in Kerala          Kerala to suffer load shedding soon Kerala witnesses a rainfall deficiency of 48% from June 1 to July 3, an absence of monsoon after exacerbating and the historic flood last august. Water levels in most reservoirs depletes is inching to dead shortage . Rivers are drying up fast; sand beds are been surfaced, sudden drying-up of wells and a dip in groundwater levels have staring down the barrel of water crisis. The water level in Idukki reservoir on Saturday plummeted to 2,305 ft on record of 44 ft decline from the level recorded on the same day last year. Due to power crisis restrictions could become inevitable. Power generation is decreasing or remaining stagnant as days pass therefore power restrictions may be implemented unless the monsoon makes a comeback on July with enough rain. It is planned to curb power supply during regular intervals. KSEB warns that there could be a crisis if monsoon gets delayed.   The stor