Skip to main content

Posts

പ്രിയപ്പെട്ട 2019..

അതിവേഗം കടന്ന് പോയൊരു വർഷമാണ് നീ.. കുറെയേറെ നല്ല അനുഭവങ്ങൾ തന്നു സൗഹൃദങ്ങൾ തന്നു ജീവിതത്തിൽ ആദ്യമായി പലതും എക്സ്പീരിയൻസ് ചെയ്യാൻ പറ്റി, പല പാഠങ്ങൾ പഠിപ്പിച്ചു, വിജയവും പരാജയവും തന്നു, ആരെയൊക്കെ വിശ്വസിക്കണം എന്ന് പഠിപ്പിച്ചു. ഇതിലൊക്കെ ഉപരി നല്ല നല്ല പണികൾ തന്നു... മൊത്തതിൽ നീയൊരു പാഠ പുസ്തകമായിരുന്നു.  2019 തീരുമ്പോൾ ഞാൻ പഠിച്ച ഒന്നാം പാഠം കൂടെ നിന്ന് പണി തരുന്നവർ ഇന്നുമുണ്ട് ഹാർപ്പിക്കിലെ 99.99% ന്റെ ബാക്കിയായി. അസൂയയും കുശുമ്പും ഈ നൂറ്റാണ്ടില്ലോ !! എന്ന എന്റെ സംശയം മാറ്റി തന്നു പരിപൂർണമായി... നിങ്ങളുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച ചിരിച്ച കാണിക്കുന്നവരെ ഒന്ന് സൂക്ഷിച്ചോ പുറം കാൽ വെച്ചോരു തൊഴി ഉറപ്പാ [ കൂടെ നിന്ന് അവിഹിതം വരെ പറഞ്ഞുണ്ടാക്കിയ ചരിത്രമുണ്ട് ] അങ്ങനെ 2019 എനിക്ക് അടിപൊളിയാക്കി തന്ന എല്ലാർക്കും നന്ദി : കൂടെ നിന്നവർക്കും കൂടെ നിന്ന് പണി തന്നവർക്കും. 

We Don't Deserve Earth

The whole world is discussing about pollution climatic changes and still we are not ready to change.. we are ready to clean our house make it a place without plastic but we do dumb our plastic waste in nearby resources. For all those uneducated people including all the professionals govt employees and even political leaders Water is to drink, water resources are supposed to provide drinking and other basic facilities to us not to dumb all your wastes. It won't wash away your wastes but have the capacity to wash all of you in a minute.

Stop Thinking Start Doing

We have been suffering from severe climatic changes in our day to day life. We face the extreme of every seasons, you may call it as the cyclic process of the nature but I call it as a man made destruction. We have been going through so many information, campaigns, lectures and seminars on the topic climatic change but what have we done is just to sit in a room (may be an A/C room) drink water from a plastic bottle use plastic pens and listen to them. The actions of youth should sound loud not in network but in streets and homes. Let's begin our campaign inside ourselves. We support Greta Thunberg sitting in our room but never dare to think like her. We post #prayforamazonia but never go out and plant a tree so Is this the right way to do for ourselves. The problem is we should stop thinking and start doing. Change yourself before you post something.. K eep one question in mind How long can you live in this Earth? Make it a place to live not a graveyard

How to live in a Fake World 🤔

There are people in your life who will make you feel happy for a while and then leave you in middle of your crisis. In the present scenario trust is being questioned! Trust is a very sensitive intangible presence of essence in everyone's life. In our early days we didn't had much trust issues but when we enter in our early adulthood we face trust issues with persons which ultimately drop us in a situation to not to believe anyone. We meet people, become so close with them and think that they will stand for you no matter what but later only you will understand they stood with you for their personal needs. They will finish all the dealings with you after their use. Your gain or pain is nothing which worries them. Real friends will never get jealous in your achievements. They may criticise you or make fun of you without hurting your emotions in your private time but they will never do it in public, they will never speak anything negative about you to others. But then there are pe...

Water Scarcity

കാർമുകിൽ വർണൻ

കാർമുകിൽ വർണൻ എന്നാലും എന്റെ കൃഷ്ണാ എല്ലാവരും തന്നെ നീലത്തിൽ മുക്കി കളഞ്ഞല്ലോ അല്ല കുറ്റം പറയാൻ പറ്റില്ല ഈ നാട് ഒരിക്കലും കറുപ്പിനെ സ്നേഹിച്ചിട്ടില്ല. പണ്ട് ആരൊക്കെയോ ചേർന്ന് നിർമ്മിച്ച ജാതി പട്ടികയിൽ കറുപ്പന്റെ സ്ഥാനം താഴെ ആയിരുന്നു, അതങ്ങനെ തലമുറ കൈമാറി കൈമാറി ഇപ്പോഴും നിലനിൽക്കുന്നു. കറുത്തവന് എന്നും ഒരു ജാതിയെ കൽപിച്ചിട്ടുള്ളു. എങ്ങാനും സ്വന്തം കുഞ്ഞ്  കറുതത്തായാല്ലോ പിന്നെ അങ്ങോട്ട് വെളുപ്പിക്കാനുള്ള ശ്രമങ്ങൾ അല്ലേ. ഇത്ര അധികം സൗന്ദര്യ വർദ്ധന വസ്തുകൾ എങ്ങനാ വിപണിയിൽ എത്തിയത് കറുപ്പൻ വെള്ളുക്കാൻ നോക്കുന്നോണ്ട് അല്ലെ. ഇൗ ഭൂപരകൃതിയും ഇവിടുത്തെ ഭക്ഷണവും മനസ്സിലാകാതെ എന്ത് ചെയ്തിട്ട് എന്തിനാ.  ഭാവി തലമുറ എങ്കിലും കറുപ്പിനെ പുച്ഛത്തോടെ കാണലെ കൃഷ്ണാ എന്ന് പ്രാർത്ഥനയെ ഒള്ളു അപ്പോഴേക്കും നീ നീലത്തിൽ നിന്നും കറുപ്പിലെയ്ക് തിരികെ വരുമോ? 

ഭ്രാന്തി

ചെമ്പരത്തി ഭ്രാന്തി എന്ന് മുദ്രകുത്തി തളർത്താൻ നോക്കിയവരെ പ്രേമിച്ച ചുവപ്പ് വെട്ടും തോറും വീണ്ടും തിരികെ വന്ന് പൂത്ത് തളിർത് പ്രതികാരം വീട്ടിയവൾ. ഇവളുടെ വളർച്ച കണ്ട് അസൂയ പെട്ടവരാണോ ഇനി ഇവളെ ഭ്രാന്തിന്റെ പ്രതികമാക്കി ഒതുക്കി കളഞ്ഞത്??