മഴയോട് സങ്കടം പറഞ്ഞ് ഇരിക്കാൻ എന്ത് രസമാണ് പക്ഷേ അവയുടെ സങ്കടം ഒരിക്കൽ പോലും കേൾക്കാൻ നിന്ന് കൊടുത്തിട്ടില്ല. ഒരിക്കൽ ഞാൻ ഇങ്ങനെ പടിയിൽ ഇരുന്ന പഴതോകെ ഓർത്തിരിക്കുകയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോളാണ് ആദ്യമായി മഴ നനഞ്ഞു വന്നതിനു തല് കിട്ടുന്നത് അന്ന് ഞാൻ വൈകുവോളം മഴയോട് സങ്കടം പറഞ്ഞ് കരഞ്ഞിട്ടുണ്ട് നീ കാരണം കിട്ടിയ അടിയുടെ കണക്ക് പറഞ്ഞ്. അതിനു ശേഷം കോളജിൽ പഠിക്കുമ്പോൾ അവൻ എന്നെ ഇട്ടിച്ച് പോയപ്പോഴും ഞാൻ മഴയോട് തന്നെ പരിഭവം പറഞ്ഞു അന്ന് മഴ നല്ല നല്ല ഓർമ്മകൾ അവയുടെ വിരഹം ഒക്കെ എന്നോട് പറയാതെ പറഞ്ഞു. പിന്നീട് ഞാൻ മഴ നനയുനത് ഏട്ടന്റെ കുടെ വിവാഹം കഴിഞ്ഞ് ഫോട്ടോ എടുക്കാൻ നേരം ആയിരുന്നു എന്നെ മുമ്പ് കരയിച്ച മഴ ഇപ്പോ കുടുകുടെ ചിരിപ്പിക്കുന്നു പ്രണയത്തിൻ്റെ ചുംബനവും സ്പർശനവും അതെനിക്ക് സമ്മാനിച്ചു.. വീട് വെച്ചപ്പോൾ ഏട്ടന്റെ നിർബന്ധമായിരുന്നു തറഓട് ഇടണമെന്നത് ഞാൻ എതിർ ഒന്നും പറഞ്ഞില്ല പുല്ല് അത്രേം കുറഞ്ഞ് ഇരികും മുറ്റം അടുക്കാന്നും എള്ളുപ്പം വർഷം കടന്നു പോയി ഇന്ന് അതെ മഴ തന്നേ സർവതും തിരികെ കൊണ്ട് പോയി. വീടും ഏട്ടനും പിള്ളേരും എല്ലാം. ജീവൻ മാത്രം ഇങ്ങനെ നിർത്തുന്നത് എന്തിനാ എന്നേം കൊണ്ട് പോകാൻ മ
Visualization of random thoughts